ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ അഥിതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaisonsgeorge (സംവാദം | സംഭാവനകൾ) (ചെറിയ തിരുത്തൽ)
അഥിതികൾ

 
അതിഥികളായീ എത്തിയോർ 
കേരളമെന്ന കൊച്ചുനാട്ടിൽ 
കൊറോണയെന്ന മഹാവ്യാധി 
 പകർത്തിട്ടങ്ങു പോയി     
 കേരളത്തിലെ ജനങ്ങൾ   
 ഓരോരുത്തർക്കുമായിട്ടങ്ങു   
കൊറോണയെന്നരോഗത്തിന്റെ 
 ലക്ഷണങ്ങൾ കണ്ടുതുടങ്ങി     
അടുത്തിടപെടരുതെന്നും         
മൂക്കും വായും ബന്ധിക്കേണമെന്നും   
ഹസ്തദാനം വേണ്ടാ വേണ്ടാന്നും   
 കൂട്ട് കൂട്ടുകുടിയിരിക്കരുതെന്നും   
 നിർദ്ദേശിച്ചങ്ങു മന്ത്രിമാർ   
 ലോകരാജ്യങ്ങളിൽ നടന്ന 
 മരണത്തിന്റെഒരുരംശം പോലും 
 ദൈവത്തിന്റെ സ്വന്തം നാട്ടിൽ   
  നടത്തില്ലെന്ന് ഓർത്തിടുക

അമിത റ്റി എം
9A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത