എൽ എം എസ് യു പി എസ് കന്റോൺമെന്റ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
<poem>

ലോകത്തിൽ വന്നണഞ്ഞു മഹാമാരി മനുഷ്യരെ കൊല്ലും മഹാമാരി കൊറോണ എന്നാണല്ലോ അതിൻപേർ ഭീതിയോടെല്ലാവരും കൂടണഞ്ഞു സമ്പർക്കം ഇല്ല സമൂഹത്തിലാർക്കും ജീവിതം മടുത്തുപോയ് ഇനിയെന്ത്? ആശ്ചര്യമായ് മഹാത്ഭുതമായ്‌ കേരളജനതയ്ക്കഭിമാനമായ്

സക്കാരും ആരോഗ്യപ്രവർത്തകരും 

ജീവൻപണയം വച്ചവർ തൻ കർമ്മത്തിൽ ഉല്സുകരായ് അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ


കനിഖ
5 എൽ. എം. എസ്. യു. പി. എസ്, കന്റോൺമെന്റ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത