ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/എത്ര സ‍ുന്ദരമാണെന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
08:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18578 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര സ‍ുന്ദരമാണെന്റെ കേരളം......' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സ‍ുന്ദരമാണെന്റെ കേരളം...

നന്മകൾ പൂത്തുലയുമെൻ്റെ കേരളം
അഴകേറും പുഴകൾ നിറഞ്ന കേരളം
 ദെെവത്തിൻ്റെ സ്വന്തം നാടൻ കേരളം
വയലേലകൾ നിരനിരയായി നൃത്തം ചവിട്ടും കേരളം
 തെങോലകൾ തലയാട്ടി താളം പിടിക്കും കേരളം
കേര വൃക്ഷങൾ നിറഞ്ന കേരളം
എത്ര സുന്ദരമീ കൊച്ചു കേരളം

സന ഫാത്തിമ പി
2 സി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത