ഉള്ളടക്കത്തിലേക്ക് പോവുക

എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്...

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിനായ്...

പിഴുതെറിഞ്ഞ് ഓരോ രാജ്യവും.
പെയ്തു തീർക്കുകയാണവൾ.
തകർന്നു വീഴുന്നത് നോക്കി നിൽക്കയാം നമ്മൾ.
എന്തു ചെയ്യണ മെന്നറിയാതെ.
നിസ്സഹയയാവുകയാണ് നാം.
ആരോഗ്യ പ്രവർത്തകരാം മാലാഖമാരും.
നിയമ പാലകരാം ദേവൻമാരും.
കൈ കോർത്തവളെ നേരിടനായി.
അതിജീവനത്തിന്റെ പാതയിൽ നാം.
ഒരുമിച്ച് മുന്നേറാം ലക്ഷ്യത്തിലെത്തും വരെ

ദാർമിക്
3 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത