ഗവ. എൽ പി എസ് പാറക്കൽ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
06:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43456 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

തുരത്തിടാം തുരത്തിടാം
കോവിഡെന്ന വിപത്തിനെ.
മാറ്റിടാം മാറ്റിടാം
മാറ്റിടാം മഹാ വ്യാധിയെ.
ഇയ്ക്കിടെ കൈ കഴുകി
ശുചിത്വമോടെ നേരിടാം.
മാസ്കുകൾ ധരിച്ചിടാം
പകർന്നിടാതെ കോവി ഡ്.
അകലമൊന്നായ് പാലിച്ചിടാം.
അവയെ നാം ചെറുത്തിടും.
തുരത്തിടാം തുരത്തിടാം
കോവിഡെന്ന വിപത്തിനെ.

അനീഷ്
7 A മഹാമാരി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത