ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/ഭീതിയിലാഴ്ത്തിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
05:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TIOUPS PERUVALLUR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതിയിലാഴ്ത്തിയ മഹാമാരി | color=1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയിലാഴ്ത്തിയ മഹാമാരി

ഇന്നലെ വന്ന മഹാമാരീ ....
എന്റെ വീട്ടിൽ ബഹളം നിറച്ചു.......
ആരുടെയൊക്കെയോ ജീവനെടുത്തു......
ആരുടെയൊക്കെയോ വേദനയുടെ
ഇരുളിൽ മേയാൻ വിട്ടു....
എന്നാൽ ഇന്നെന്റെ വീട്ടിൽ കലപില ശബ്ദമാണ് ....
ആ ശബ്ദത്തിൽ അച്ഛനു-
ണ്ടായിരുന്നു ചേട്ടനുണ്ടായിരുന്നു......
വീട്ടിലെ അനാഥയായ മേശക്ക് ചുറ്റും
ആളെ നിറച്ചത്
ഇന്നലെ വന്ന കൊറോണ യാണ്......

ദേവിക .P
6C ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത