03:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ELANGODE EAST LP SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിനായ്... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിഴുതെറിഞ്ഞ് ഓരോ രാജ്യവും.
പെയ്തു തീർക്കുകയാണവൾ.
തകർന്നു വീഴുന്നത് നോക്കി നിൽക്കയാം നമ്മൾ.
എന്തു ചെയ്യണ മെന്നറിയാതെ.
നിസ്സഹയയാവുകയാണ് നാം.
ആരോഗ്യ പ്രവർത്തകരാം മാലാഖമാരും.
നിയമ പാലകരാം ദേവൻമാരും.
കൈ കോർത്തവളെ നേരിടനായി.
അതിജീവനത്തിന്റെ പാതയിൽ നാം.
ഒരുമിച്ച് മുന്നേറാം ലക്ഷ്യത്തിലെത്തും വരെ