ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കോറോണയെ നമുക്ക് ഒരുമിച്ച് നേരിടാം
കൊറോണയെ നമ്മുക്ക് ഒരുമിച്ച് നേരിടാം
ലോകം മുഴുവൻ പ്രതിസന്ധിയിലാഴ്തിയ Corona യെന്ന മഹാമാരിയെ നമ്മുക്ക് ഒരു മിച്ച് വീട്ടിൽ ഇരുന്നു നേരിടാം .Corona യെ നമ്മുക്ക് തുരതാൻ നമ്മൾ എടുകേണ്ട മുൻകരുതൽ ഇവയെല്ലാം ആണ് . വ്യക്തി ശുചിത്വം പാലികേണ്ടതാണ്. മാസ്ക് ഉപയോഗിക്കണം. മുഖവും കൈയും 15 മിനിറ്റ് കൂടുമ്പോൾ വ്യത്തിയായി കഴുകുക. വ്യക്തി അകലം പാലിക്കണം. നമ്മൾ ഒരോരുത്തരും എല്ലാ നിർദ്ദേശങ്ങളും അച്ചടക്കത്തോടെ പാലിച്ചാൽ നമ്മൾക്ക് ഈ മഹാമാരിയെ നമ്മൾക്ക് തുരതാം എന്ന് . </poem>
|