ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കോറോണയെ നമുക്ക് ഒരുമിച്ച് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നമ്മുക്ക് ഒരുമിച്ച് നേരിടാം

ലോകം മുഴുവൻ പ്രതിസന്ധിയിലാഴ്തിയ Corona യെന്ന മഹാമാരിയെ നമ്മുക്ക് ഒരു മിച്ച് വീട്ടിൽ ഇരുന്നു നേരിടാം .Corona യെ നമ്മുക്ക് തുരതാൻ നമ്മൾ എടുകേണ്ട മുൻകരുതൽ ഇവയെല്ലാം ആണ് . വ്യക്തി ശുചിത്വം പാലികേണ്ടതാണ്. മാസ്ക് ഉപയോഗിക്കണം. മുഖവും കൈയും 15 മിനിറ്റ് കൂടുമ്പോൾ വ്യത്തിയായി കഴുകുക. വ്യക്തി അകലം പാലിക്കണം. നമ്മൾ ഒരോരുത്തരും എല്ലാ നിർദ്ദേശങ്ങളും അച്ചടക്കത്തോടെ പാലിച്ചാൽ നമ്മൾക്ക് ഈ മഹാമാരിയെ നമ്മൾക്ക് തുരതാം എന്ന് .

ദേവിക
6 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം