ഉള്ളടക്കത്തിലേക്ക് പോവുക

പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി


നമ്മുടെ നമ്മുടെ നമ്മുടെ ഭൂമി
എന്തൊരു നല്ലൊരു നല്ലൊരു ഭൂമി
ഇപ്പഴതങ്ങ് നശിക്കുന്നല്ലോ
നമ്മുടെ ഭൂമി നശിക്കുന്നല്ലോ
എന്റോസൾഫാൻ ഉപയോഗിച്ചു
നമ്മുടെ ഭൂമിനശിക്കുന്നല്ലോ
 പ്ലാച്ചിമടയിൽ കൊക്കകോള
 കുടിവെള്ളത്തെ നശിപ്പിച്ചല്ലോ
കടലും കായലും പുഴകളുമെല്ലാം
 മാലിന്യത്താൽ മൂടുകയല്ലോ
നമ്മുടെ നമ്മുടെ നമ്മുടെ ഭൂമി
എന്തൊരു നല്ലൊരു നല്ലോരു ഭൂമി
ഇപ്പഴതങ്ങുനശിക്കുന്നല്ലോ
 നമ്മുടെ ഭൂമി നശിക്കുന്നല്ലോ!

 

നതനീൽ ഗോവിന്ദ്
3A [[|പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത