ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ഭീതി..........

Schoolwiki സംരംഭത്തിൽ നിന്ന്
01:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി.......... <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി..........

കൂട്ടരെ......കൂട്ടുരെ
കണ്ടുവോ നിങ്ങൾ
ഭീതിപരത്തുന്ന
ഈ ലോകത്തെ
കൂട്ടരെ......കൂട്ടരെ
കേട്ടുവോ നിങ്ങൾ
ഭീതിയുണർത്തുന്ന
രോദനത്തെ.....
കൂട്ടരെ......കൂട്ടരെ
തടുക്കണം നമ്മൾ
തിരത്തണം നമ്മൾ
ഈമഹാമാരിയെ
കൂട്ടരെ......കൂട്ടരെ
ഇപ്പോൾതുടങ്ങണം
ശീലങ്ങൾമാറ്റുവാൻ
പുതിയൊരുകേരളംശൃഷ്ടിക്കുവാൻ
 

ദേവശ്രീ.ആർ.ബി
3 B ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത