എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൂട്ടരേ കൂടീടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടരേ കൂടീടാം


കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം
നാടിനായ് വീടിനായ് പരിസ്ഥിതി ശുചിത്വത്തിനായ്
നന്മയുള്ള നാടിനെ വീടിനെ കാത്തീടാം
കൈകഴുകി മുഖം മൂടി വൈറസിനെ ഓടിക്കാം
ഒത്തിരിയൊത്തിരി നേരം കൈകളിൽ സോപ്പുമായ് ലയിച്ചിടാം
നന്മയുള്ള കേരളം നമുക്കായ് തീരും വരെ
കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം
അമ്മയായ് അച്ഛനായ് ചേട്ടനായ് ചേച്ചിയായ്
നാടിനെയും വീടിനെയും കാത്തിടാം എപ്പോഴും
മഹാമാരിയെ തുരത്തീടാം, തുരത്തീടാം കൂട്ടരേ
എപ്പോഴും ഒന്നായി ഒരുമയുള്ള കേരളം
ഒരുമയുള്ള കേരളം
 

സരിഗ ബി
5 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത