സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
00:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവിപത്ത്

കൊറോണ എന്ന മഹാവിപത്ത്
ലോകം മുഴുവൻ വ്യാപിപ്പിച്ചു
കൊറോണ എന്ന വിപത്തിന്
മുമ്പിൽ ലോകം ഞെട്ടിവിറച്ചു നിൽപ്പൂ
പേടിയില്ലാ പരിഭ്രാന്തിയുമില്ലാതെ നാം
കൊറോണ എന്ന വിപത്തിനെ നേരിടും
സാമൂഹ്യ അകലം പാലിച്ചും
ഇടയ്ക്കിടെ കൈ കഴുകിയും ചെറുത്ത്
നിൽക്കും നാം ഈ കൊറോണയെ
തളരുകയില്ലാ, തളരുകയില്ലാ നമ്മൾ
ഈ കൊറോണയെ ഞങ്ങൾ പേടിക്കുകയില്ല
സധൈര്യം നാം എല്ലാവരും ചേർന്ന്
നശിപ്പിക്കും ഈ കൊറോണയെ.
 

അപർണ എ എസ്
4 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത