ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അനുസരണ

00:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Disghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= അനുസരണ | color= 5

</poem>

രോഗം പടരണ കേട്ടില്ലേ റോഡിലിറങ്ങിനടക്കല്ലേ വീട്ടിൽ തന്നെ കഴിയേണം

കൈകൾ രണ്ടും സോപ്പിട്ടു തമ്മിൽ തമ്മിൽ അകലെണം പൊലീസ് കണ്ണൂകൾ വെട്ടിച്ചു വണ്ടിയിൽ നിങ്ങൾ പോവല്ലേ

അത്യാവിഷ കാര്യങ്ങൾക്കായി

മാസ്ക്  ധരിച്ചിറങ്ങേണം 

പ്രവാസിയെങ്കിൽ സൂക്ഷിച്ചോ നിർദ്ദേശങ്ങൾ പാലിച്ചോ