എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elettilmjhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന വൈറസിനെ നാം
അതിജീവിക്കും തീർച്ച
കൈകൾ കഴുകി സൂക്ഷിച്ചാൽ പിന്നില്ല
ഇവിടൊരു വൈറസും
കൈകൾ കോർത്ത് നാം വളർത്തിയ
ഈ നാടിനെ രക്ഷിക്കാൻ
കൈ അകലം പാലിച്ചാൽ പിന്നില്ല
ഇവിടൊരു വൈറസും
നാം നമ്മുടെ വീട്ടിലിരുന്നാൽ
തളർന്നീടും ഈ വൈറസ്
അതല്ലോ ഈ നാടിന് വേണ്ടി
നാം ചെയ്യും വലിയൊരു നന്മ.
 

Rina
10G MJHSS,Elettil
Koduvally ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത