യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

നാളേറെയായ് വീട്ടിൽ വിരുന്നുകാർ എത്തുന്നതേ ഇല്ല. നാട്ടിൽ നടപ്പാതകൾ ശൂന്യമായി കിടക്കുന്നു. ഒറ്റക്കോ, കൂട്ടമായോ ആരും തന്നെ പുറത്തിറങ്ങാറുമില്ല. ലോകത്താകെ പടർന്ന രോഗത്തിന്റെ വ്യാപനത്തിന് യാതൊരു കുറവുമില്ല

.

ക്രോധം കൊണ്ട് വിളയാടുകയാണ് വൈറസ്. അതിനെ പ്രതിരോധിക്കാൻ ഒരേയൊരു മാർഗമേ ഉള്ളൂ; 'അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക.


അപർണ.R .R
VII - A വലിയ ഉദേശ്വരം യു. പി. എസ്., തിരുവനതപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം