Schoolwiki സംരംഭത്തിൽ നിന്ന്
എൻ നിഴൽ മാത്റം
തന്നിലേക്കൊന്ന് തനിച്ച് ഇരിക്കുവാൻ
ഇതിനപ്പുറം സമയം എന്ന് കിട്ടും
തന്നിലേക്കൊന്ന് തനിച്ച് ഇരിക്കുവാൻ
ഇതിനപ്പുറം സമയം എന്ന് കിട്ടും
ടൈ ഇല്ല കോട്ടില്ല ഒഴിയാൻ തിരക്കില്ലാ
ഒപ്പം ഇരിക്കുവാൻ നിഴലുമാത്രം
ഒപ്പം ഇരിക്കുവാൻ നിഴലുമാത്രം
പാതിര നേരത്ത് മാത്രം അണഞ്ഞിടും
പുലരും മുമ്പേ ഓടിതുടങ്ങവേ
പുലരും മുമ്പേ ഓടിതുടങ്ങവേ
പാതിര നേരത്ത് മാത്രം അണഞ്ഞിടും
പുലരും മുമ്പേ ഓടിതുടങ്ങവേ
ഓർത്തോ നീ എന്നെങ്കിലും
ഇതുപോലെ ഒരു ദിനം അണയും എന്ന്
ഇതുപോലെ ഒരു ദിനം അണയും എന്ന്
നിങ്ങൾക്ക് പിറകെ കുതിച്ചു പായും
നേരിന്റെ പലകയിൽ മഷി ഒഴിച്ചും
നേരിന്റെ പലകയിൽ മഷി ഒഴിച്ചും
നാലാള് കാൺകെ കേമനാവാൻ
അപരന്റെ ഊഴം ഇരുട്ടിലാഴ്ത്തി
അപരന്റെ ഊഴം ഇരുട്ടിലാക്കി
നാലാള് കാൺകെ കേമനാവാൻ അപരന്റെ ഊഴം ഇരുട്ടിലാക്കി
എന്നിനിവരും ഒരു വസന്ത തീരം
കൂട്ടുക്കാർക്കൊപ്പം നടന്ന കാലം
കൂട്ടുക്കാർക്കൊപ്പം നടന്ന കാലം
നന്മ ചെയ്യുവാൻ വന്ന ഭാഗ്യം
ചെയ്യാതെ പോയതൊ എത്ര ദു:ഖം
ചെയ്യാതെ പോയതോ എത്ര ദു:ഖം
ഇന്നിപ്പോൾ എല്ലാം അറ്റുപോയി
ഒപ്പം ഇരിക്കുവാൻ നിഴലുമാത്രം
ഒപ്പം ഇരിക്കുവാൻ നിഴലുമാത്രം
ഇന്നിപ്പോൾ എല്ലാം അറ്റുപോയി
ഒപ്പം ഇരിക്കാൻ നിഴലുമാത്രം
|