റിനു നല്ല കുട്ടി നേരത്തേ എണീക്കും പല്ലുതേക്കും മുറ്റമടിക്കും വീടും പരിസരവും വൃത്തിയാക്കും അവളെ എല്ലാർക്കും ഇഷ്ടം