എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/നല്ല കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല കുട്ടി


റിനു നല്ല കുട്ടി
നേരത്തേ എണീക്കും
പല്ലുതേക്കും
മുറ്റമടിക്കും
വീടും പരിസരവും
വൃത്തിയാക്കും
അവളെ എല്ലാർക്കും ഇഷ്ടം

ഫാത്തിമ ഖൗല
1എ എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത