Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
ഈ അവധിക്കാലം
ഒരു കൊറോണക്കാലം
നാടും വീടും അടച്ചിരുന്നു
കൊറോണയെതോൽപ്പിക്കാൻ
കയ്യുറ , മാസ്ക് , സാനിറ്റേറിസേർ
കരുതലോടെ മുന്നേറാം
റോഡിലൊക്കെ പോലീസ് മാത്രം
ഭീതി വേണ്ട, ജാഗ്രത മതി
കുട്ടികളായ നമുക്കും പൊരുതാം
മഹാമാരിയെ പിടിച്ചുകെട്ടാം .
|
പേര്= ഫാത്തിമ വി
|
ക്ലാസ്സ്= 1
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= മാനന്തേരി മാപ്പിള എൽ പി സ്കൂൾ
|
സ്കൂൾ കോഡ്= 14618
|
ഉപജില്ല= കൂത്തുപറമ്പ്
|
ജില്ല= കണ്ണൂർ
|
തരം= കവിത
|
color= 1
}}
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
|