എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

നമ്മുടെ ഈ ലോകത്തിനെ തന്നെ നശിപ്പിക്കുവൻ കഴിവുളള ഒരു വിപത്താണ് ഈ മഹാമാരി.കൊറോണ എന്നും കൊവിഡ് 19 എന്നും അരിയപെടുന്ന ഈ മഹാമരി ഒരു വൈറസു രോഗബാധയാണ്.ഈ രോഗം ആദ്യമായീ കാണപെട്ടതു ചൈനയിൽ വുഹാൻ എന്ന സ്ഥലതതാണ്.ഇവിടെ ആയിരകണക്കിനു ആൾക്കാർ മരിക്കുകയും ചെയ്തിരുന്നു.എന്നാൽ ദിവസങ്ങൾ കഴിയുതോറും അതു ഒരോ രാജ്യങ്ങളിൽ ആയി ഈ രോഗം പി‍‍ടിക്കപെട്ടു ലക്ഷകണക്കിനു ആളുകൾ മരിചുകൊണ്ട്ഇരിക്കുന്നു. എന്നാൽ നാളിതുവരെ ഒരാൾക്കും മരുന്നു കണ്ട്പിടിക്കാൻ സാധിച്ചിട്ടില്ല .

                                                 എന്നാൽ ഈ മഹാമരിയെ പിടിച്ചു കെട്ടാൻ നാം ഒരോരുത്തര്ക്കും സാധിക്കും .ആരുടെയും സഹായം ഇല്ലാതെ തന്നെ എങ്ങനെ എന്നു നമ്മുക്കു നോക്കാം.നാം ഒരോരുത്തരും കൊറോണയെ അതിജീവിക്കും.അതിനു നാം ഒരൊരുത്തരും സ്വൊയമെ ഒരു പ്രെതിജ്ഞ എടുക്കാം.
   • ഞാൻ മററുളളവരുമായുളള സബർക്കം ഒഴുവാക്കും.
   • ഞാൻ ഇനി പുറത്ത്ഇറങ്ങുബോൾ മുഖം മാസ്ക്കു ഉപയോഗിച്ചു മറച്ചിരിക്കും.
   • നാം നമ്മുടെ കൈകൾ ഇടയ്കിടെ സോപ്പു ഉപയോഗിച്ചു കഴുകും.
   • ഞാൻ ആവശ്യത്തിന് അല്ലാതെ വീടിനു പുറത്തിറങ്ങുന്നതല്ല.
   • ചുമയുക്കുബോഴും തുമ്മുബോഴും തൂവാല ഉപയോഗിക്കൂം.
   • മററുളളവരുമായി നിശ്ചിത അകലം പാലിക്കും.
                ഇവയെല്ലം നാം ഉചിതമായീ ചിന്തിചു ചെയ്യുന്നതായിരിക്കും.

കൊറോണയെ നമ്മൾ ഒട്ടകെട്ടായീ നിന്നു തുരത്തുന്നതാണ് .

രുദ്ര എ ബി
1 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം