എ.എൽ.പി.എസ് തൃക്കണായ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


ചൈനയിൽ നിന്നൊരു വൈറസ്
മനുഷ്യനാണവന്റെ ലക്ഷ്യം
വേഗത്തിൽ പടർന്ന് പിടിക്കും
കൊറോണ എന്നൊരു വൈറസ്.
ജനലക്ഷങ്ങളെ തിന്നൊരു വൈറസ്
പൊരുതാം നമുക്കൊരുമിച്ചായ്‌
തുരത്താം ഈ കൊറോണയെ
രക്ഷിക്കാം ഈ ലോക ജനതയെ....

ആത്മിക കൈലാസ് വാസ്
3 A എ.എൽ.പി.എസ് തൃക്കണായ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത