ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/വൃത്തിയുള്ളവരാവാം

23:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയുള്ളവരാവാം


ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി

 

ഫാത്തിമ തമന്ന
3 B ജി എൽ പി എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത