ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HFLPGS (സംവാദം | സംഭാവനകൾ) (സെറിൽ ഐസക്)

== പൂമ്പാറ്റ ==

പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റേ
നിൻ പട്ടുകുപ്പായം
ആരു തന്നു
നിനക്ക് ആരു തന്നു


സന
2 എ ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിതകൾ