എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധം | color=3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പ്രതിരോധം

നിന്നുളിൽധൈര്യംഉണ്ടാകുവാനാകണം..
രോഗം വരാതെ നോക്കുമാറാകണം..
കൈ രണ്ടും നന്നായി സോപ്പിട്ടു കഴുകി നീ
രോഗാണുവൊക്കെയും നീക്കുമാറാകണം..
നിന്നുടെ നാട്ടുകാർ വീട്ടുകാർക്കൊക്കെയും രോഗംവരാതെ നീ നോക്കുമാറാകണം..
എല്ലാ ദിവസവും നേരം വെളുപ്പിന്
പനി ഉണ്ടോയെന്നു നി നോക്കുമാറാകണം..
മറ്റുള്ളവർ തുമ്മുമ്പോൾ ചുമക്കുമ്പോൾ നീ
ഇത്തിരി ദൂരത്തായി മാറിനിന്നിടണം..
എന്തെങ്കിലും സഖി സംശയമുണ്ടെങ്കിൽ 1056ൽ വിളിക്കാൻ മറക്കല്ലെ..
"എന്നും ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ചാൽ നിനക്കു നിന്റെ ജീവൻ സുരക്ഷിതത്വം "

ഗോപിക കൃഷ്ണ
9 B എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ