വിദ്യാലയങ്ങൾ അടച്ചു പരീക്ഷകൾ മാഞ്ഞു പോയി എവിടെയും പോകാതെ വീട്ടിൽ തന്നെ നിക്കേണ്ടിയും വന്നു . മാസ്കുകൾ ധരിച്ച് കൈകൾ കഴുകീട്ട് കൊറോണയെ നേരിടാൻ കാവൽ നില്ക്കും പോലീസ് മാമന്മാർക്ക് ബിഗ് സല്യൂട്ട്.