23:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhusayidas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ പടരാതിരിക്കാൻ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ് 19 .ഇത് പടരുന്നത് ശ്വസന നാളങ്ങളിലൂടെയാണ് അതുകൊണ്ട് പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യുവോ ഉപയോഗിച്ച് മറക്കുക .രണ്ടുമണിക്കൂർ കൂടുമ്പോൾ സോപ്പ് ,സാനിറ്ററൈസർ ഇവ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക ഒരു ഒരു മീറ്റർ അകലം പാലിക്കുക. അല്ലെങ്കിൽ മൂന്ന് കാലടികൾ അകന്നുനിൽക്കുക ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക