പെരിന്തലേരി യു .പി .സ്കൂൾ‍‍‍‍ കൊയ്യം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Perinthileriaups (സംവാദം | സംഭാവനകൾ) (ശുചിത്വം)

കവിത - ശുചിത്വം

നേരത്തെ വന്നൊരവധിക്കാലം കൊറോണനൽകിയൊരവധിക്കാലം കൈകൾ കഴുകിയും മാസക്ക്ധരിച്ചും നമുക്കു ശുചിത്വം പാലിക്കാം കൂട്ടുകാരിൽ നിന്ന് അകലം പാലിക്കാം രോഗത്തെ ഒഴിവാക്കാം അച്ഛനും അമ്മയും ചേച്ചിയുമൊത്ത് വീട്ടിലിരുന്നീടാം കൊറോണയെന്നൊരു രോഗത്തെ നാട്ടിൽ നിന്ന് ഓടിക്കാം

        പാർവണ എം.വി Std 1 പെരിന്തിലേരി എ.യു.പി.സ്കൂൾ