23:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13934(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തുരത്തീടാം..... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകീടാം
സോപ്പ് കൊണ്ട് കഴുകീടാം
ഇരുപത് സെക്കൻറ്
ഉരച്ച് കഴുകീടാം
പുറത്ത് പോയി വന്നാൽ
കൈകൾ കഴുകീടാം
തുമ്മുമ്പോൾ തുവാല പിടിച്ചീടാം
തുരത്തീടാം കോവിഡിനെ