സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/നന്ദി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്ദി കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദി കൊറോണ

നന്ദി കൊറോണ.... നിനക്കു നന്ദി
'നീ' എന്ന പേടിയീ ഭൂവിൽ നിറച്ചതിനു നന്ദി
നിന്നെ ഭയന്നവർ താഴിട്ടുപൂട്ടി
യെത്ര ബാറുകൾ പല വേശ്യാലയങ്ങൾ
നിന്നെപ്പേടിച്ച് പിരിഞ്ഞതോയെത്ര
കുറ്റം പിറക്കും പല കൂട്ടങ്ങൾ.
എന്തിനും ഏതിനും നേരമില്ലെന്നൊഴിഞ്ഞവ-
രിന്നേതോ എപ്പോഴും വീടിന്നകത്തളം
വായുവും, വെള്ളവും നിന്നിനാൽ ശുദ്ധിയായ്
നീയാൽ പിറന്നതോ പ്രശാന്തിതൻ തീരവും.
 

റിസ്വാന ആർ
2 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത