ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കരുതൽ ദിനം

22:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
കരുതൽ ദിനം

കൊറോണയാണിപ്പോൾ കൊടു ഭീകരനാം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതി വേഗം പടരുന്നു കാട്ടുതീയായ്..
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിലസുന്നു ലോകത്തിൻ ഭീഷണിയായ്...
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്രയു ഭീകരനോ...
  പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമ്മുക്കി ദുരന്തത്തി -നലയടിക്കളിൽ നിന്നു മുക്തി നേടാം...
 

ആർച്ച സുഭാഷ്‌
4 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത