നിള്ളങ്ങൽ എൽ.പി.എസ്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി
രാമു ഒരു പൊണ്ണത്തടിയനായിരുന്നു.കൈയുംവായുംകഴുകാതെ എന്തും വാരിവലിച്ച് തിന്നും.വൃത്തിയിൽനടക്കില്ല.നഖം മുറിക്കില്ല.

ഒരു ദിവസംഅവന് ഭയങ്കര വയറുവേദന.പല്ലുവേദന.നിലവിളിയായി.ഡോക്ടറെ കണ്ടു.മരുന്ന് നൽകി.മാറിയില്ല.വൃത്തിയിൽ നടന്നപ്പോൾ രോഗംമാറി

ഫാത്തിമ സഹറ
3A നിള്ളങ്ങൽ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ