വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/Kovidu 19

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Kovidu 19

ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31 നാണു കോവിട് 19 പൊട്ടിപ്പുറപ്പെട്ടത്. ഇത് ഒരു മാസത്തിനുള്ളിൽ ഈ രോഗം ലോകമെമ്പാടും പടർന്നുപിടിച്ചു. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്ന താണ് ഈ രോഗത്തിന്റെ പ്രത്യേകത. എന്നിരുന്നാലും കൊറോണ വൈറസ് അപകടകാരിയാക്കുന്നത് മുഖ്യമായും ശ്വാസനാളിയെയാണ് അതുകൊണ്ട് ആളുകൾക്കിടയിൽ പരിഭ്രാന്തി പടരാനുള്ള ഒരു പ്രധാന കാരണം കൊറോണ വൈറസ് ഇന്റെ ലക്ഷണങ്ങൾ നമുക്ക് സാധാരണ ഉണ്ടാകാറുള്ള ഇൻഫ്ലുവൻസ വുമായി സാമ്യമുണ്ട്. പ്രതിരോധശേഷി കുറവുള്ള വരെ ഇത് വേഗത്തിൽ ബാധിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ പ്രായമായ ആളുകൾ, ഗർഭിണികൾ, കുട്ടികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ രോഗത്തെ തടയാനുള്ള വ്യക്തമായ മാർഗം നമ്മൾ വ്യക്തി ശുചിത്വം മുഖ്യമായും പാലിക്കേണ്ടതാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക,സാനിറ്ററൈസർ, ഉപയോഗിക്കുക വീടും പരിസരവും വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തി വയ്ക്കുക, തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക അങ്ങനെ പല കാര്യങ്ങളും ശ്രദ്ധിച്ചാൽ ഈ മഹാമാരിയെ ഈ ലോകത്തിൽ നിന്നും പൂർണമായും തുടച്ചു മാറ്റാൻ കഴിയുമെന്ന് ഉറപ്പാണ്.

അഭിരാം
6B വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം