എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധവും പ്രകൃതി സന്തുലിതാവസ്ഥയും

22:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshsnedumudy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് പ്രതിരോധവും പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് പ്രതിരോധവും പ്രകൃതി സന്തുലിതാവസ്ഥയും

കോവിഡ് എന്ന മഹാമാരി നമ്മുടെ ഈ ലോകാത്തു താണ്ഡവം ആടിക്കൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു.ഈ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം "കിരീടം" അല്ലെങ്കിൽ "പ്രഭാവലയം" എന്നാണ്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു തരം പാൻടമിക് രോഗമാണ്. എല്ലായിടത്തും പടർന്നു പിടിക്കുന്ന വ്യാപക പകർച്ച വ്യാധിയെയാണ് പാൻടമിക് എന്നു പറയുന്നത്. സാർസ് വൈറസുമായി അടുത്തു ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന പകർച്ച വ്യാധിയാണ് കൊറോണ.

അഞ്ചിത. പി . രാജേഷ്
7 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം