സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
ശക്തനാണവൻ കുഞ്ഞൻ കൊറോണ മാനവരാശിക്കു ഭീതി വിതച്ചവൻ കുതിച്ചുപായും ശാസ്ത്ര ലോകത്തെയും ഭയപ്പെടുത്തി അടിമപ്പെടുത്തിയോൻ മാനവരെല്ലാംഭയന്നിടുന്നു. മാസ്കണിയുന്നു, കൈ കഴുകുന്നു വ്യക്തിശുചിത്വം വരുത്തിടുന്നു പരിസരം വൃത്തിയായ് കാത്തിടുന്നു ആഘോഷങ്ങളും ആർഭാടങ്ങളും കല്യാണങ്ങളും മാറ്റിടുന്നു പ്രാർഥനാമന്ത്രങ്ങൾ വീട്ടിൽ മുഴങ്ങുന്നു മദ്യം പാടെ ഉപേക്ഷിച്ചിടുന്നു വാഹനമില്ല, യാത്രയുമില്ല. വായു ജല മലിനീകരണമില്ല പക്ഷിമൃഗാദികൾക്കുല്ലാസമായ് വീടും നാടും ഒറ്റക്കെട്ടായ് പൊരുതുന്നു മഹാമാരിയ്ക്കെതിരായ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ