അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ
 ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തിടാം
സൽകർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
 നാട്ടിൽനിന്ന് മഹാവ്യാധി പോകുംവരെ
അൽപ്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം

പേര്= ആയിഷാബി ക്ലാസ്സ്= 7 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= അഴീക്കോട് എച്ച് എസ് എസ് സ്കൂൾ കോഡ്= 13017 ഉപജില്ല=പാപ്പിനിശ്ശേരി ജില്ല= കണ്ണൂർ തരം= കവിത color= 1

}}