ഉള്ളടക്കത്തിലേക്ക് പോവുക

എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreela s (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത

 അകന്നിരിക്കാം തൽക്കാലം പിന്നെ
 അടുത്തിരിക്കാൻ വേണ്ടിയിട്ടാണ്.
 പകർന്നിരുന്നൊരു രോഗമാണിത്
 പക്ഷേ ജാഗ്രത മാത്രം മതി. (2)
 കൈകൾ കഴുകാം നന്നായി കരുത്തരാവാം
 ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ
 അകത്തിരുന്നു കളിച്ചിടാം (2)
 കൊറോണയ തുരുത്തിന്റെ സമൂഹ വ്യാപന ഒഴിവാക്കി
 കൊറോണക്കാലം ഇനിയെന്നും ഒരു ഓർമക്കാലമായി മാറീടും

 

ശിവ ഗംഗ
2 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത