എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
== ചരിത്രം =തക്കന് കെരളത്തില് 1826 വിദ്യാഭ്യാസ പുരൊഗതിയ ലഷ്യമക്കി പ്രവര്‍തിന്നക്കുന്ന ലന്ദന്‍ മിഷണറി സൊസൈറ്റീ 147വരഷങ്ങള്‍ക്കു മുന്പ സ്ഥാപിചച വിദ്യാലയമആണ്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1826 ഇല് സ്തപിചച അമരവിള
| എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള | |
|---|---|
| വിലാസം | |
അമരവിള തിരൂവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരൂവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | െനയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 13-02-2010 | Amaravila |
എല്‍.എം.എസ് .എല്‍.പി.എസ് നെയ്യാറ്റിന്കരലെ എറ്റവം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . 1947 യു.പി സ്കൂള്‍ ആയി.1979 ഹൈസ്കൂള്‍ ആയി.1998 ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി .=
ഭൗതികസൗകര്യങ്ങള്
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.=
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
= മുന്‍ സാരഥികള്‍ = ലൈല
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|