കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമി കീടം അഖിലാണ്ഡ ലോകവും പെരുപ്പിച്ച് കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടു തീയായി വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിന് ഭീഷണിയായി