22:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകലം രക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം രക്ഷ
അകന്നുനിൽക്കു ഒന്നിക്കാനായ്
മനസ്സിലാക്കു എന്തിനാണെന്ന്
ജാതിയെന്നോ മതമെന്നോ
പറഞ്ഞിടാതെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കു
കൊറോണയെന്ന ഭീകരനെതിരെ
വീടിനുള്ളിൽ ലോകം കാണത്തടച്ചിരുന്നാൽ നമുക്കുനന്നു
പിന്നീടൊന്നായ് ലോകംകാണണ്ടെ?
മനസ്സിനുള്ളിൽ അടിച്ചുറപ്പിച്ചകന്നുനിൽക്കു കൂട്ടരേ
അടർന്നുനിന്നാൽ അടർന്നുവീഴതോന്നയ് നിൽക്കാം
അകമെന്തെന്നും പഠിച്ചീടുന്നു നമ്മൾ ഒറ്റയ്ക്ക്
അടച്ചുപൂട്ടിയനാളുകൾക്കുള്ളിൽ പടിക്കുനീ മനുഷ്യ കഴുകിമറ്റുവിൻ പാപക്കറകൾ
വരുന്ന ശാപ രോഗങ്ങൾക്കെതിരെ പൊരുതിടനായി ശപഥമെടുക്കൂ