Govt. L P S Kulamuttom/അക്ഷരവൃക്ഷം/എന്റെ നാട്

22:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RINI.M.S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്


എത്ര മനോഹരമെന്റെ നാട്
പച്ചവിരിച്ചതാണെന്റെ നാട്
പുഴകളൊഴുകുന്നൊരെന്റെ നാട്
ഞാൻ പിറന്നൊരെന്റെ നാട്
ഞാൻ പിച്ചവച്ചൊരെന്റെ നാട്
എത്ര മനോഹരമെന്റെ നാട്

 

സഹദിയ. എസ്
2 A ഗവ. എൽ.പി.എസ്.കുളമുട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത