22:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ധരിച്ചീടാം മുഖമറയെ
അകറ്റീടാം കൊറോണയെ
അകലം പാലിച്ചീടാം നമുക്ക്
അകന്നിരുന്നു സ്നേഹിച്ചീടാം
പൊരുതി ജയിച്ചീടാം
കരുതി മുന്നേറാം
ചെറുക്കാം കോവിഡിനെ
ഇറക്കാം ഭൂമിയിൽ നിന്ന്
നിന്നിടാം നമുക്ക് ഒന്നായി
നന്നാക്കാം നമ്മുടെ നാടിനെ