എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓടിക്കാം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓടിക്കാം കൊറോണയെ

വീട്ടിലിരുന്നു മടുത്തില്ലേ
നാട്ടിലിറങ്ങി നടക്കണ്ടേ
പാർക്കിൽ പോയി കളിക്കണ്ടേ
കൂട്ടരുമൊത്തു കളിക്കണ്ടേ
ഹണിയും ബണിയും കിക്കോയും
കൂട്ടിനു വേറെ ആളില്ല
എല്ലാവർക്കും പുറത്തുപോവാൻ
ഓടിക്കേണം കൊറോണയെ
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾ നന്നായ് കഴുകേണം
നമ്മുടെ വീടും പരിസരവും
ശുചിയാക്കേണം എല്ലാരും
ശുചിത്വം നമ്മൾ പാലിച്ചാൽ
ഓടിച്ചീടാം കൊറോണയെ