ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കോവി ഡിനെതിരേ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡിനെതിരേ പോരാടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിനെതിരേ പോരാടാം

തടുത്തീടാം തുരത്തീടാം
 കോവി ഡെന്ന വില്ലനെ
ഒന്നായി മാറാം ഒന്നിക്കാം
 ഒരോ ചുവിടലും ഒന്നിക്കാം
തളരാതെ പതറാതെ
കോ വിഡിനെതരെ പോരാടം
പേടിക്കാതെ ജാഗ്രതയോടെ
നിർദ്ദേശങ്ങൾ പാലിക്കാം
സ്വപ്നം കാണും നാളെക്കായി
ഒരു മയോടെ മുന്നേറാം
തടുത്തീടാം തുരത്തീടാം
കോ വി ഡെന്ന വില്ലനെ

അൻവർ
6 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത