സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Treesa1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <center> <poem> എൻ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


എൻ അമ്മയാണ് പ്രകൃതി
എൻ ജീവനായി ഞാൻ കരുതി
 ആരെന്നറിയാതെ എന്നെ
നെഞ്ചോട് ചേർത്തു സ്നേഹിച്ചു
          പക്ഷെ ഞാൻ നല്കിയതോ
         വേദനകൾ മാത്രം
         എൻ അമ്മയുടെ കണ്ണു
         നിറയുന്നതറിയാതെ
          നിന്നു ഞാൻ
ഒരു മഴയായ് എൻ 'അമ്മ
കരയുന്നു ഞാൻ അറിയാതെ
പക്ഷെ അറിയാതെ ഞാൻ അറിയുന്നു
എൻ ജീവനായി മാത്രം കരുതുന്നുന്നു
            സ്നേഹം മാത്രം നൽകി
             നാം നമുക്ക് നമ്മുടെ
              പ്രകൃതിയാം അമ്മയെ കാത്തിരിക്കാം

ശിഖ ശാന്തപ്പൻ
IX-C സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത