ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ശുചിത്വ സുന്ദര ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfupscherthala17 (സംവാദം | സംഭാവനകൾ) (ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം ആരോഗ്യ ശുചിത്വ സന്ദേശം)
<ശുചിത്വ സുന്ദര ഭൂമി>

സ്വയം ശുചിത്വം പാലിക്കേണം സ്വയം ചികിത്സകൾ പാടില്ല
പാഴ്വസ്തുക്കൾ നശിപ്പിക്കേണം
പരിസരശുദ്ധി വരുത്തേണം
ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം ആരോഗ്യ ശുചിത്വ സന്ദേശം
നിപയും കോറോണയും എന്നിങ്ങനെ
ഇന്നത്തെ മാറാവ്യാധികളെല്ലാം
തുരത്തുന്നതിനായി ശുചിത്വം അതിപ്രാധാന്യമേറുന്നു
ആശ്രയ ബി നായർ
 


ആശ്രയ ബി നായർ
<!6B> <!ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം >
<!ചേർത്തല > ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
<കവിത >
[[Category:<!ചേർത്തല > ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ <കവിത >കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം <കവിത >കൾ]][[Category:<!ചേർത്തല > ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 <കവിത >കൾ]]