ഗവ.എച്ച്.എസ്.എസ് മാങ്കോട്/അക്ഷരവൃക്ഷം/ഞാൻ ഒന്ന് പറഞ്ഞോട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ ഒന്ന് പറഞ്ഞോട്ടെ ! <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ ഒന്ന് പറഞ്ഞോട്ടെ !

ഞാൻ ഒന്ന് പറഞ്ഞോട്ടെ !


ഒരു കുഞ്ഞൻ വൈറസ് നമ്മെ കൊണ്ട് വായു മലിനീകരണം ഇല്ലാതാക്കി ജല ശ്രോതസ്സുകൾ മാലിന്യമുക്തമാക്കി വീടും പരിസരവും വൃത്തിയാക്കിച്ചു വ്യക്തിശുചിത്വം പഠിപ്പിച്ചു. വീണ്ടും പറഞ്ഞോട്ടെ!

  ലോകാരോഗ്യ സംഘടനയുടെ യോ ഐക്യരാഷ്ട്ര സഭയുടെ യോ നേതൃത്വത്തിൽ എല്ലാവർഷവും ഒരു 10 ദിവസം ലോകം മുഴുവനും നിശ്ചലമാക്കിയാൽ ആ ഒരു വർഷം കൊണ്ട് നാം മലിനമാക്കിയ പ്രകൃതിയേയും ഭൂമിയേയും നമുക്ക്  പുനർജനിപ്പിച്ച് കൂടെ .....

ഒരിക്കലും കഴിയില്ലാന്ന് കരുതിയതാണ്. എന്നാൽ നാം ഒന്നിച്ച് നിന്നാൽ സാധിക്കാത്തതായി ഒന്നുമില്ല .

ലോകാ സമസ്താ സുഖിനോ ഭവന്തു



ഋഷികേശ് ഗിരീഷ്
4 B ഗവ.എച്ച്.എസ്.എസ് മാങ്കോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം