ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha L P S Chedikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണപ്പാട്ട്


കൊറോണ എന്ന മഹാമാരി
പ്രതിരോധിക്കാം നമ്മൾക്ക്
കൂട്ടം കൂടി നടക്കാതെ
അകന്നു നിന്നു പൊരുതീടാം
ഇടയ്ക്കിടയ്ക്ക് കൈ കഴുകാം
ശുചിത്വമെന്നും പാലിക്കാം
സുന്ദരമായൊരു ലോകത്ത്
ഇനിയും നമുക്ക് ജീവിക്കാം
കരുത്തരായ് മുന്നോട്ട്

 

ശ്രീരംഗ്.പി
1 [[|ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം]]
ഇരിട്ടി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത