ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണ എന്ന് പേരുള്ള ഒരു വൈറസ് ആണ് ഈ രോഗം പരത്തുന്നത്. ഇത് ഒരു പകർച്ചാവ്യാധി ആണ്. 2019 ൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. കോവിഡ് -19 എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് -2019 എന്നാണ്. 2019 വർഷത്തിൽ ഉത്ഭവിച്ചതിനാൽ ആണ് ഇതിന് കോവിഡ് -19 എന്ന പേര് വന്നത്.
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ