സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വ്വും സാമൂഹിക അകലവും

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Treesa1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വ്വും സാമൂഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വ്വും സാമൂഹിക അകലവും


കൊറോണ എന്ന മാരകമായ രോഗത്തെ എതിർക്കാൻ വേണ്ട മുന്കരുതലുകളെകുറിച്ചാണ് വ്യക്തി ശുചിത്വ്വും സാമൂഹിക അകലവും ബന്ധപ്പെട്ടിരിക്കുന്നത് .അതിനാൽ നാം ഇടയ്ക്കിടെ കൈകൾ ഹാൻഡ്വാഷ് ഉപയോഗിച് കഴുകുകയും ഹാൻഡ് സെന്സിറ്റീസെർ ഉപയോഗിക്കുകയും ചെയ്യുക . പൊതുസ്ഥലത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുകയും കൂട്ടംകൂടി നില്കാതിരിക്കാനും ശ്രദ്ധിക്കുക. പരമാവധി സ്വന്തം വീടുകളിൽ തന്നെ ആയിരിക്കാൻ ശ്രദ്ധിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ ഉപയോഗിക്കുക.

അപർണ
IX C സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]